അഭിജിത്തിന്റെ സ്നേഹത്തണലിൽ ഈ അമ്മക്കിളിക്കൂട്
സ്കൂട്ടറിലെ ആ യാത്ര വെറുമൊരു യാത്രയല്ല; മൂന്ന് അമ്മമാരെ നെഞ്ചോട് ചേർക്കുന്ന മകന്റെ പോരാട്ടം