തെങ്ങ് ഒടിഞ്ഞുവീണു കോഴിക്കോട്: കൊയിലാണ്ടി വെറ്റിലപ്പാറ തെങ്ങ് ഒടിഞ്ഞുവീണ് ഇലക്ട്രിസിറ്റി ലൈനില്‍ തട്ടി കനാലില്‍ പതിച്ചു. പീടികക്കണ്ടി അലിയുടെ വീട്ടിലെ തെങ്ങാണ് ഒടിഞ്ഞുവീണത്.