നായകന്‍ ദുല്‍ഖറോ? എങ്കില്‍ ഈ ജന്മം സിനിമ എടുക്കാനാവില്ലെന്ന് നൗഫലിക്ക പറഞ്ഞു

ഹ്യൂമര്‍ കണ്ടെത്തി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് വെല്ലുവിളിയാണെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍. ഞാന്‍ പ്രകാശന് ശേഷം തേപ്പുകാരി എന്ന പേര് കിട്ടിയിരുന്നു. യമണ്ടനിലൂടെ അത് മാറി കിട്ടിയെന്ന് നിഖില വിമല്‍. വില്ലനാകുമ്പോള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്ന പേടി ഉണ്ടായിരുന്നുവെന്ന് ബിബിന്‍ ജോര്‍ജ്ജ്.