തിരുവിതാംകൂർ ദേവസ്വം ബോർഡ് സാമ്പത്തിക പ്രതിസന്ധിയിൽ| Mathrubhumi News

ലോക്ക് ഡൗൺ കാരണം ക്ഷേത്രങ്ങൾ തുറക്കാത്തതിനാൽ അടുത്തമാസം ശമ്പള‌വും പെൻഷനും മുടങ്ങും വിധം സാമ്പത്തിക പ്രതിസന്ധിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ്. അടിയന്തരമായി 100 കോടി രൂപ അനുവദിക്കണമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു സർക്കാരിനോട് ആവശ്യപ്പെട്ടു.