ഡെന്നിസ് ജോസഫിന്റെ ഓര്‍മയില്‍ ഞങ്ങള്‍ക്കും പറയാനുണ്ട്| Mathrubhumi News

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ ഓര്‍മകളുമായി ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച. പങ്കെടുക്കുന്നവര്‍ സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍, ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി എന്നിവര്‍.