മുംബൈ തീരദേശ റോഡിന് ഛത്രപതി സംഭാജി മഹാരാജിന്റെ പേര് നൽകും ഏക്നാഥ് ഷിൻഡെ - മിന്നൽ വാർത്ത

ഗേറ്റ്‍ വേ ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച ഛത്രപതി സംഭാജി മഹാരാജ് ഫെസ്റ്റിവലിൽ വെച്ചായിരുന്നു ഏക്നാഥ് ഷിൻഡെയുടെ പ്രഖ്യാപനം