കേരളത്തിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്ന് ശ്രീലങ്കൻ നഗരവികസന മന്ത്രി അനുര കരുണതിലകെ.

നഗരവികസനം, മാലിന്യസംസ്കരണം, ശുചീകരണം, ജലവിഭവ വിനിയോഗം എന്നിവയിലെല്ലാം കേരളത്തിൽനിന്ന് ഏറെ പഠിക്കാനുണ്ടെന്ന് ശ്രീലങ്കൻ നഗരവികസന മന്ത്രി അനുര കരുണതിലകെ. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രന്റെ വസതിയിൽ എത്തിയതായിരുന്നു അദ്ദേഹം