വാഹനപ്രേമികള്‍ക്ക് ആവേശമായി ആഡംബര കാര്‍ പ്രദര്‍ശനം

കോടിക്കണക്കിന് രൂപ വിലവരുന്ന കാറുകള്‍ പരിചയപ്പെടാന്‍ ദുബായില്‍ കിട്ടിയ സുവര്‍ണാവസരമായിരുന്നു മോട്ടോര്‍ ഷോ. അത്യാഡംബരമുള്ള 550 കാറുകള്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വാഹനപ്രേമികളുമെത്തി പ്രദര്‍ശനം കാണാന്‍.