കുടജാദ്രിയില്‍ ട്രെക്കിങ് നടത്തുമ്പോള്‍

കുടജാദ്രി മലനിരകളിലെ കോടമഞ്ഞില്‍ അലിഞ്ഞ്, തിമിര്‍ത്ത് പെയ്യുന്ന മഴയില്‍ കുതിര്‍ന്ന് ഒരു യാത്ര ചെയ്യാന്‍ ആരാണ് ആഗ്രഹിക്കാത്തത്? അപകടം ഏറെയുള്ള ട്രെക്കിങ്ങാണത്. കുടജാദ്രിയിലെ ട്രെക്കിങ്ങില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാമാണെന്ന് നോക്കാം.