ആരോഗ്യമന്ത്രി നിധിയെന്ന് പേരിട്ട കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്തു

മാസം തികയാതെ പിറന്ന കുഞ്ഞിനെ ജാർഖണ്ഡുകാരായ മാതാപിതാക്കൾ ഐസിയുവിൽ ഉപേക്ഷിച്ചിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് കുഞ്ഞിനെ ഒന്നര മാസമായി സംരക്ഷിച്ചിരുന്നത്. ആരോഗ്യമന്ത്രി നിധിയെന്ന് പേരിട്ട കുഞ്ഞിനെ ഇന്ന് ശിശുക്ഷേമ സമിതി ഏറ്റെടുത്തു.