പരമാവധി വേഗത 25 കിലോമീറ്ററില്‍ കൂടാത്ത 250 വാട്ടില്‍ താഴെ ശേഷിയുള്ള ഇലക്ട്രിക് സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണമെന്ന് മോട്ടോര്‍ വാഹന നിയമത്തില്‍ പറയുന്നില്ല. ഇക്കാര്യത്തില്‍ മാറ്റം വേണമെന്നാണ് പോലീസ് ആവശ്യപ്പെടുന്നത്.