തിരുവനന്തപുരം-കാസർഗോഡ് ജലപാതയുടെ ഒന്നാം ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു| Mathrubhumi News

തിരുവനന്തപുരം: തിരുവനന്തപുരം-കാസർഗോഡ് പശ്ചിമതീര ജലപാതയുടെ ഒന്നാം ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു. 520 കിലോ മീറ്റർ ജലപാതയാണ് ആദ്യഘട്ടത്തിൽ നാടിന് സമർപ്പിച്ചത്. വേളി ടൂറിസ്റ്റ് വില്ലേജിൽ നിന്നും മുഖ്യമന്ത്രി ആദ്യ ബോട്ട് യാത്ര നടത്തി.