മിസോറം ഗവര്‍ണറായി പി.എസ് ശ്രീധരന്‍ പിള്ള നാളെ സത്യപ്രതിജ്ഞ ചെയ്യും. മിസോറമിലെത്തിയ നിയുക്ത ഗവര്‍ണര്‍ക്ക് വിമാനത്താവളത്തില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. ശ്രീധരന്‍ പിള്ളയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളും നാളെ നടക്കുന്ന സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുക്കും