'ഈ ഇച്ചായന്‍ വിളി വേണോ? ടൊവീന്നു പോരെ?'. പുതിയ ചിത്രമായ 'ആന്റ് ദ് ഓസ്‌കാര്‍ ഗോസ് ടു'വിന്റെ വിശേഷങ്ങളുമായി സംവിധായകന്‍ സലീം അഹമ്മദും നടന്‍ ടൊവിനോ തോമസും.