ദിലീപ് കുമാർ അന്തരിച്ചു, വിടപറഞ്ഞത് ബോളിവുഡ് ഇതിഹാസം

ബോളിവുഡ് ഇതിഹാസം ദീലീപ് കുമാര്‍(98) അന്തരിച്ചു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ്‌ അന്ത്യം. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.