സ്ത്രീ സ്വാതന്ത്യത്തിന് കടുത്ത നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും വിദ്യാഭ്യാസം നിഷേധിച്ച ചരിത്രം ഇറാനിലില്ല. എന്നിരുന്നാലും പെൺകുട്ടികൾക്ക് നേരെയുണ്ടായ വിഷവാതക പ്രയോഗത്തിനു പിന്നിലെ യാഥാർഥ്യം എന്ത് ?