കേരള സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ ഇടയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. പാങ്ങോട് മന്നാനിയ കോളേജില്‍ എസ്.എഫ്.ഐ- കെ.എസ.്യു പ്രവര്‍ത്തകരാണ് ഏറ്റുമുട്ടിയത്..