അഹിംസയുടെ മഹാമന്ത്രധ്വനികള്‍ മുഴങ്ങുന്ന രാജ്ഘട്ട്

രാജ്ഘട്ട്, ലോകത്തിന് അഹിംസ എന്ന മഹാമന്ത്രം പകര്‍ന്ന് കൊടുത്ത മഹാത്മജി ഉറങ്ങുന്നത് ഇവിടെയാണ്. നെഞ്ചില്‍ ആഴ്ന്നിറങ്ങിയ മൂന്ന് വെടിയുണ്ടകള്‍ക്കപ്പുറത്ത് ഓരോ ഇന്ത്യക്കാരന്റെ നെഞ്ചകത്തും അദ്ദേഹം ജീവിക്കുന്നു.