മാധ്യമപ്രവർത്തനത്തിന്‍റെ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഡല്‍ഹിയിലെ അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകനും മാതൃഭൂമിയുടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയുമായ എൻ.അശോകന് കേരള മീഡിയ അക്കാദമി ആദരം അര്‍പ്പിച്ചു