ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറി രോ​ഗി മരിച്ചു

രോഗിയുമായി പോവുകയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി തലകീഴായി മറിഞ്ഞു